Watchman’s son returns diamonds worth Rs 40 lakh. Surat-based watchman’s son, Vishal Upadhyay became a hero.
വീട്ടിലെ ബുദ്ധിമുട്ടുകളും പ്രാരാബ്ധങ്ങളും ഒന്നും അവന്‍ ഓര്‍ത്തില്ല. വിശാല്‍ ഉപാധ്യായ് എന്ന 15കാരന്‍ ഒരു നാടിന് മുഴുവന്‍ മാതൃകയായത് തന്‍റെ സല്‍പ്രവര്‍ത്തി കൊണ്ടാണ്. കളഞ്ഞുകിട്ടിയ 40 ലക്ഷത്തിന്‍റെ വജ്രങ്ങള്‍ തിരിച്ചുകൊടുത്താണ് വിശാല്‍ മാതൃകയായിരിക്കുന്നത്.